ഹലോ ഒരു ചൈനീസ് ആപ്പാണോ?, നിരോധിക്കുമോ?
Helo apps ഏവരും ഉപയോഗിക്കാറുളള ഒരു ആപ്ളിക്കേഷനാണ്. സെക്യൂരിറ്റി ഓഡിറ്റിന്റെ ഭാഗമായി 2 ദിവസത്തേക്ക് ലഭിക്കില്ലെന്ന് സന്ദേശമാണ് തുറക്കുന്നവർക്ക് ലഭിക്കുന്നത്. നമുക്ക് ഹലോ ആപ്പിനെക്കുറിച്ച് പരിശോധിക്കാം.
Helo app is published by Helo Holdings Limited on both Android and iOS platforms.
ഹെലോ ഹോൾഡിങ് ലിമിറ്റഡെന്ന കമ്പനിയാണ് ഈ ആപ്ളിക്കേഷന്റെ ഉടമസ്ഥർ.
മാത്യകമ്പനിയാണെങ്കിൽ ബൈറ്റ് ഡാൻസ് ആണ്. tiktok പോലുള്ള ആപ്ളിക്കേഷനുകൾ ഇവരുടേതാണ്. ബീജിങ് ആണ് ഇവരുടെ ആസ്ഥാനം.
യിമിങ് ഷാങാണ് കമ്പനി സിഇഒ. 5 കോടി ഉപയോക്താക്കൾ ഇന്ത്യയിൽതന്നെ ഹലോയ്ക്കുണ്ട്. 2018ലാണ് ഇന്ത്യയിൽ ഈ ആപ്പ് പ്രവർത്തനം ആരംഭിച്ചത്. ഷെയർചാറ്റിന്റെ എതിരാളിയായിരുന്നു ഹലോ.