ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്–Press release Intro
- ഇന്ന് 2406പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- 2067 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 22,673 പേര്‍
- ഇതുവരെ രോഗമുക്തി നേടിയവര്‍ 40,000 കടന്നു (43,761)
- 24 മണിക്കൂറിനിടെ 37,833 സാമ്പിളുകള്‍ പരിശോധിച്ചു
- ഇന്ന് 103പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി