സ്വപ്ന സുന്ദരിയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ രജിത് കുമാറിന്റെ നായികയായി ഷിനു ശ്യാമലൻ അഭിനയിക്കുന്നു.ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നർത്തകിയും എഴുത്തുകാരിയുമൊക്കെയായി ശ്രദ്ധ നേടിയയാളാണ് ഡോ. ഷിനു ശ്യാമലൻ.
 pic credit-dr shinu shyamalan fb page

By fgt

Leave a Reply

Your email address will not be published. Required fields are marked *