christmas, newyear സ്റ്റിക്കറുകൾ എങ്ങനെ വാട്സാപ്പിൽ അയക്കാം
1. വാട്സ് ആപ്പ് സ്റ്റിക്കർ സെക്ഷനിലേക്കു പോകുക, ഇടതുവശത്തെ ഇമോജി ഐക്കണിൽ ക്ളിക്ക് ചെയ്താൽ മതിയാകും 2. അവസാനമുള്ള ആഡ്(+)ഓപ്ഷനിൽ ക്ളിക്ക് ചെയ്യുക. നിരവധി ഡിഫോൾട്ട് പാക്കുകൾ കാണിക്കും, നിങ്ങൾക്കാവശ്യമുള്ള സ്റ്റിക്കർ പാക്ക് തിരഞ്ഞെടുക്കാം 3. ഡൗൺലോഡ് ചെയ്യുമ്പോൾ ആ പാക്ക് മുഴുവൻ ആഡ് ആകും 4. അഥവാ ഒരു സ്റ്റിക്കർ മാത്രം മതിയെങ്കിൽ നിർദ്ദിഷ്ട സ്റ്റിക്കറിൽ ലോംഗ് പ്രെസ് ചെയ്യുമ്പോൾ ‘Would you like to add this sticker to your favourites?’എന്നത് ദൃശ്യമാകും How to download Christmas sticker packs for WhatsApp