റബറിന്റെ തറവില ഉയർത്തി, പുതിയ നിരക്ക് 170 രൂപയാണ്. ധനമന്ത്രി തോമസ് ഐസക് ബജറ്റിലാണ് പ്രഖ്യാപനം നടത്തുന്നത്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.
.kerala budget new, thomas issac, 2020 Kerala Budget Highlights and Latest Updates. Key Points and Features of Kerala Budget. കേരള ബജറ്റ്. കേരള ബഡ്ജറ്റ്. കേരള ബജറ്റ് 2020. കേരള ബഡ്ജറ്റ് 2020