ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. ചലച്ചിത്ര താരവും കൈതപ്രം ദാമോദരൻ നമ്പൂതിരി യുടെ ഭാര്യാ പിതാവുമാണ്.
98 വയ സാണ്.
പുല്ലേരി വാധ്യാരില്ലത്താണ്. Covid ബാധിച്ചിരുന്നു എങ്കിലും നെഗറ്റീവ് ആയിരുന്നു. കല്യാണ രാമൻ, ചന്ദ്രമുഖി, പമ്മൽ കെ സംബന്ധം എന്നിവയാണ് പ്രധാന സിനിമകൾ.
Unnikrishnan namboothiri passed away