ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന ക്ഷീരോല്പന്ന നിർമ്മാണ പരിശീലനം ഫെബ്രുവരി ഒന്ന് മുതൽ 11 വരെ ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ കെട്ടിടത്തിൽ(വടവാതൂർ) വെച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 29 നകം 04812302223 എന്ന ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യണം