Drishyam 2 കാണുവാൻ പലരും ആമസോൺ പ്രൈം എടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണ്. ഏറ്റവും അധികം ഇന്ത്യൻ നിർമ്മിത സിനിമയും വിഡിയോയും ഉള്ള പ്ളാറ്റ്ഫോമാണ് ആമസോൺ പ്രൈം. Mirzapur, The Family Man, Tandav, Paatal Lok, and One-Mic Sta എന്നിങ്ങനെ നിരവധി സീരീസുകളും. 30 ദിവസത്തെ ഫ്രീ ട്രയൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ലഭ്യമാകും. Citi, ICICI, Kotak,canara,Deutsche, HDFC, Axis കാർഡ് ഉള്ളവർക്കാണ് ഈ സേവനം. പക്ഷേ ദേ ഇത് ശ്രദ്ധിക്കണം അല്ലേൽ പണം പോകും– Rs.2 refundable transaction is required to verify your card. After the 30-day free trial, your Prime membership will auto-renew with a charge of ₹999 a year unless canceled. Cards issued outside India can’t be used to purchase Prime memberships. എയർടെൽ യൂസേഴ്സിനു ഒരു മാസത്തേക്ക് പ്രൈം മെമ്പർഷിപ്പ് ലഭിക്കും, വോഡഫോണും ബിഎസ്എൻഎലും ഇത്തരം പ്ളാനുകൾ അവതരിപ്പിച്ചെങ്കിലും ഇപ്പോൾ പരിശോധിച്ച് ഉറപ്പുവരുത്തണം. നിലവിൽ 2 പെയ്‍ഡ് പ്ലാനുകൾ ഇപ്പോൾ പ്രൈമിൽ ഉള്ളത്. 1 month- ₹129- ₹129 will be automatically charged every month for your Prime membership. Cancel anytime. 1 Year -₹999– You will be charged ₹999 for a year of Prime. Your membership auto-renews every year if bought using any credit card or a debit card from HDFC, Axis, Citi, ICICI, Kotak, Deutsche, or Canara.