കേരളത്തിൽ ഇന്ന് വ്യാപക മഴയുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്. എറണാകുളം , കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നാളെയും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.