ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇന്ദിരാ ഭവന് മുന്നിലെത്തി തല മുണ്ഡനം ചെയ്ത മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കും.