മാർച്ച് 29 ചില സംസ്ഥാനങ്ങളില്‍ ഹോളി അവധിയാണെങ്കിലും കേരളത്തിൽ ബാങ്ക് പ്രവർത്തിക്കും. List of bank holidays for March 2021: March 27: Banks will remain closed due to fourth Saturday March 28: Sunday March 29: Banks will remain closed due to Holi celebrations.( കേരളത്തിൽ പ്രവർത്തിക്കും ) March 30: In Patna, banks will remain closed due to Holi festival. Banks will be open at other places. ഏപ്രിൽ ഒന്നിന് ബാങ്കുകൾ അടച്ചിടുമെന്ന് 2021 ഏപ്രിൽ റിസർവ് ബാങ്ക് അറിയിച്ചു. ഏപ്രിൽ 2 ന്, ഗുഡ് ഫ്രൈഡേ കാരണം ബാങ്കുകൾ അടയ്ക്കും, ഏപ്രിൽ 4 ഞായറാഴ്ചയാണ്. മാർച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് രണ്ട് ദിവസം മാത്രം.എടിഎം, ഓണ്‍ലൈന്‍ സേവനങ്ങളുണ്ടായിരിക്കും. 1-ന് ഓൾ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ബി.ഇ.എ.) ഫെഡറൽ ബാങ്കിൽ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് ആ ബാങ്കിന്റെയും ദൈനംദിന …പ്രവര്‍ത്തനങ്ങഴെ ബാധിക്കുകയില്ല.