പെട്രോളിയം വില വർദ്ധന ക്കെതിരെ ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിട്ടു പ്രതിഷേധിക്കുമെന്നു സിഐടിയു. ജീവനക്കാരും തൊഴിലാളികളും നിരത്തിലിറങ്ങി ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിക്കുമെന്നും സിഐടിയു പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ