സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് പൊലീസ് ചീഫ് ലോക്നാഥ് ബെഹ്റയുടെ വാഹനം കെട്ടിവലിച്ച് പുറത്തെത്തിക്കുന്ന ദൃശ്യം ഏവരും കണ്ടിരുന്നു.

എന്താണ് ഇതിന്റെ രഹസ്യം അല്ലെങ്കിൽ കഥ?

ബ്രിട്ടിഷുകാരുടെ കാലത്ത് യൂണിഫോം ഫോഴ്സുകളിൽ നടപ്പിലാക്കിയിരുന്ന ആചാരമാണിത്.

പണ്ട് ഇതു രഥം പോലുള്ളവയിൽ ആണ് നടത്തിയിരുന്നത്. പിന്നീട് ജീപ്പുകളിലേക്കു മാറി….

പിരിയുന്ന ദിവസം മുഴുവനും അദ്ദേഹത്തെ സേന ചുമലിലേറ്റി ആനയിക്കുന്നെന്ന സന്ദേശമാണത്രെ അതിന്റെ പിന്നിൽ

വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർഥം ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു അധികാര ദണ്ഡ് സ്വീകരിച്ച് അനിൽകാന്ത് പുതിയ എസ് പി സി ആയി സ്ഥാനമേറ്റു.

റെഫ.മനോരമ ഓൺലൈൻ

ചിത്രം– വിഡിയോ ഗ്രാബ്

By fgt

Leave a Reply

Your email address will not be published. Required fields are marked *