3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യതഇടുക്കി, കണ്ണൂർ‌, കാസർകോട് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടാണ്.

കോട്ടയം ജില്ലയിൽ അങ്ങിങ്ങായി മഴ പെയ്യുന്നുണ്ട്. കേരള തീരത്ത് അർധ രാത്രി മുതൽ കടലാക്രമണത്തിനും സാധ്യതയുണ്ട്.

Yellow alert in three districts today. Idukki, Kannur and Kasaragod are on yellow alert for isolated showers. Kottayam district receives intermittent rains. There is a possibility of sea attack off the coast of Kerala from midnight.

Photo by Vlad Chețan from Pexels

By fgt

Leave a Reply

Your email address will not be published. Required fields are marked *