ഇല്ലിക്കൽ കല്ല്, അരുവിക്കുഴി വിനോദ സഞ്ചാര കേന്ദ്രങ്ളിൽ സന്ദർശകർക്ക് പ്രവേശനം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ ഇല്ലിക്കൽകല്ല്, അരുവിക്കുഴി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് (ഓഗസ്റ്റ് ആറ്) മുതൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ച് രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവേശനം. കോവിഡ് ഒന്നാം ഡോസ് വാക്സിനേഷൻ നടത്തിയതിൻ്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലുള്ള ആർ. ടി. പി.സി. ആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ടോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിൻ്റെ റിപ്പോർട്ടോ കൈവശമുളളവർക്ക് സന്ദർശിക്കാം. തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. ഒരേ സമയം 40 സഞ്ചാരികൾക്കാണ് പ്രവേശനം. ടൂറിസം തുടങ്ങുന്നു; കോട്ടയത്ത് യാത്ര ചെയ്യാവുന്ന സ്ഥലങ്ങളേതെല്ലാം, നമ്മുടെ ചുറ്റുപാടുമുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കാം- Admission for visitors to Illukkal Kall and Aruvikuzhi tourist attractions District Tourism Promotion Council’s Illikkalkal and Aruvikuzhi tourist attractions today Access to the public will be open from (August 6). Admission is from 9am to 6pm, strictly following covid precautions. Covid’s certificate of first-dose vaccination can be obtained within 72 hours. T. PC Holders of R test negative report or one month ago report of Kovid positive can visit. Identification document should be kept in hand. Admission is limited to 40 tourists at a time. കൂടുതൽ വിവരങ്ങൾ 04812560479 എന്ന ഫോണ്‍ നമ്പറിൽ ലഭിക്കും കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കല്‍കല്ല്….ഇല്ലിക്കൽ കല്ല് കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്.ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണിത്. നീലക്കൊടുവേലിയുണ്ടാകുന്ന മലനിരകളാണിതെന്നാണ് വിശ്വാസം. ഇല്ലിക്കൽ കല്ലിന് തൊട്ടടുത്തെത്തണമെങ്കിൽ നരകപാലം ഗുഹവരെയുള്ള സാഹസിക ട്രക്കിങ് വേണം. കോട്ടയം ജില്ലയിലെ തലനാട് പഞ്ചായത്തിലെ മേലടുക്കത്തുനിന്ന് 22 ഹെയർപിൻ വളവുകൾ പിന്നിട്ട് ആറു കിലോമീറ്റർ വാഹനത്തിലെത്തിയാൽ ഇല്ലിക്കൽ താഴ്​വരയിലെത്താം.വാഗമൺ, ഇലവീഴാപൂഞ്ചിറ, വാഗമൺകുരിശുമല, തങ്ങൾപാറ എന്നിവയാണ് അടുത്തുള്ളമറ്റ്സ്ഥലങ്ങൾ കോട്ടയത്ത് ടൂറ് പോകാൻ പറ്റിയ സ്ഥലങ്ങൾ–kottayam tour ചേട്ടാ പ്രേത കഥകൾ വായിക്കാം–കഥകൾ വായിക്കാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്താൽ സൂപ്പറാ– https://play.google.com/store/apps/details?id=com.horror.malayalam

By fgt

Leave a Reply

Your email address will not be published. Required fields are marked *