സീരിയൽ താരം ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രെയിൻ ട്യൂമർ എന്നോട് പടപൊരുതിയ ശരണ്യ 11 തവണ സർജറിക്ക് വിധേയയായിരുന്നു.
തുടർ ചികിത്സയ്ക്കിടയിൽ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. തുടർന്ന് സ്ഥിതി കൂടുതൽ മോശമാകുകയായിരുന്നു
Saranya seriel actress