റേഷൻ കാർഡിൽ ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുകയും മരിച്ചവരുടെ പേരുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.
പേര്, വയസ്സ്, ബന്ധം, തൊഴില്‍, ഫോൺ നമ്പർ, വിലാസം എന്നിവയിൽ തെറ്റുണ്ടെങ്കിൽ തിരുത്താം. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം.
ഓൺലൈനായോ അക്ഷയ കേന്ദ്രം മുഖേനയോ ഓൺലൈനായി 30നകം അതാതു താലൂക്ക് സപ്ളഐ ഓഫീസുകളിൽ സമർപ്പിക്കണം.