സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ 12 കോടി രൂപ അടിച്ചതാർക്ക്?…ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന ടിക്കറ്റിനാണു ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു–കിഴക്കേക്കോട്ട റോഡിൽ മീനാക്ഷ…റോഡിൽ മീനാക്ഷി ലോട്ടറീസ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്….
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബംപറിന്റെ പ്രത്യേകത. ഓണം ബംപറിന്റെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.
12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ് നടത്തുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2019 മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്
രണ്ടാം സമ്മാനം ആറുപേർക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമു
Who won Rs 12 crore in the state government’s Onam bumper lottery? … The first prize of Rs 12 crore was for ticket TE 645465. The ticket was taken from the lottery sub office at Edakulangara, Karunagappally, Kollam, for sale at the Meenakshi Lottery Agency, Meenakshi … on the Thripunithura Statue-East Fort Road.
Lottery update and News- Please download app-
The highlight of this year’s Onam bumper is that the lottery department has printed the maximum number of printable tickets. Over 54 lakh printed Onam bumper tickets have already been sold. Last year, 44 lakh tickets were sold.
The first prize of the Thiruvonam bumper lottery is Rs 12 crore. The ticket price is 300 rupees. The draw will take place on September 19. This is the highest prize money in the history of the state lottery department since 2019. The first prize is Rs 12 crore.
The second prize will be six people – Rs 1 crore each. The third prize of Rs 10 lakh will be given to 12 persons and the fourth prize of Rs 5 lakh will be given to 12 persons. One lakh, 5000, 3000, 2000, 1000 and many other prizes