നോർക്ക എറണാകുളം സെന്ററിൽ 22ന് അറ്റസ്റ്റേഷനില്ല. സാങ്കേതിക കാരണങ്ങളാൽ നോർക്ക റൂട്ട്‌സ് എറണാകുളം ഓഫീസിൽ സെപ്തംബർ 22ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. No attestation on 22nd at Norka Ernakulam Center. The Ernakulam Center Manager informed that due to technical reasons, there will be no certificate attestation on September 22 at the Norca Routes Ernakulam office.

By fgt

Leave a Reply

Your email address will not be published. Required fields are marked *