തൈവെളിയിൽ അശോകന്റെ വീട്ടിൽ 9 വർഷം മുൻപായിരുന്നു . മുറ്റത്തു നിൽക്കുകയായിരുന്ന അശോകന്റെ ഭാര്യ യുടെ നേരെ മൂർഖൻ പത്തി വിടർത്തി.ഓടിയെത്തിയ നാട്ടുകാർ വൈകിട്ടുവരെ ശ്രമിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല… വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേന എത്തി.അനുവാദത്തോടെ വീടിന്റെ പലഭാഗത്തായി തറ കുത്തിപ്പൊളിച്ച് പരിശോധന തുടങ്ങി.ഇപ്പോൾ അവസ്‌ഥ ഇങ്ങനെ

By fgt

Leave a Reply

Your email address will not be published. Required fields are marked *