കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ വീട്ടുവളപ്പിൽ പടുതാക്കുളങ്ങളിൽ മത്സ്യകൃഷി ചെയ്യാൻ താത്പര്യമുള്ള പട്ടികജാതി, പൊതു വിഭാഗങ്ങളിൽപ്പെട്ട വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് രണ്ട് സെന്റ് പടുതാക്കുളങ്ങളാണ് വേണ്ടത്. ഡിസംബർ 13 വരെ അപേക്ഷിക്കാം. താത്പര്യമുള്ളവർ അക്വാകൾച്ചർ പ്രൊമോട്ടറുമായി ബന്ധപ്പെടുക.ഫോൺ: 9747105852.
Image by <a href=”https://pixabay.com/users/christels-3741991/?utm_source=link-attribution&utm_medium=referral&utm_campaign=image&utm_content=3322230″>Christel SAGNIEZ</a> from <a href=”https://pixabay.com/?utm_source=link- attribution&utm_medium=referral&utm_campaign=image&utm_content=3322230″>Pixabay</a>
Image by Christel SAGNIEZ from Pixabay