ദേശസാത്കൃത ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കുകയും അക്കൗണ്ട് നമ്പറിലും ഐ.എഫ്.എസ്.സിയിലും മാറ്റം വരുകയും ചെയ്തിട്ടുള്ളതിനാല്‍ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിജയ ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് അപ്‌ഡേറ്റ് ചെയ്ത അക്കൗണ്ട്/പുതിയ ബാങ്ക് അക്കൗണ്ട് പകര്‍പ്പ് എന്നിവ ഒക്‌ടോബര്‍ 15 നകം ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍