ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ടൈറ്റിലിൽ പ്രശസ്തനായ ബിസ്‌നസ്മാനും സിനിമ അഭിനേതാവും ആയിരുന്ന atlas ramchandran അറ്റലസ് രാമചന്ദ്രൻ വിട പറഞ്ഞു.

 ബാങ്ക് ജീവനക്കാരനായി ജീവിതം   തുടങ്ങി ജ്വലറി ഉടമയും സിനിമാ നിർമ്മാതാവുമൊക്കെയായി പ്രശസ്തിയിലേക്ക് എത്തിയ അതികായനായ പ്രവാസി.
2015ൽ സാമ്പത്തിക കേസുകൾ വന്നതോടെ ബിസിനസ് ഇടിയുകയായിരുന്ന്. വീണ്ടും എല്ലാം തിരിച്ചു പിടിക്കണമെന്ന അദമ്യ aagrahathiteyulla പ്രശ്രമത്തിനിടെ ആണ് വിയോഗം.

By sk k

Leave a Reply

Your email address will not be published. Required fields are marked *