ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ റെയറിംഗ് കുളം നിർമ്മാണം, ഓരുജല മത്സ്യകൃഷി കുളം നിർമ്മാണം, ഓരുജല മത്സ്യ കൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യപരിപാലനയൂണിറ്റ് , ബയോ ഫ്ലോക്ക് , റീ സർക്കുലേറ്ററി സിസ്റ്റം, മത്സ്യ വിപണനത്തിനുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ, മത്സ്യ വിപണനത്തിനുള്ള ത്രീ വീലർ വിത്ത് ഐസ് ബോക്സ് എന്നിവയാണ് പദ്ധതികൾ . ഒക്ടോബർ 15നകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 04829 291550, 0481 2566823, 0482 2299151

By sk k

Leave a Reply

Your email address will not be published. Required fields are marked *