കടപ്പാട് – ഫേസ്ബുക്ക്ഷൊർണൂർ സ്റ്റോപ് അനുവദിച്ചതിനെച്ചൊല്ലിയും അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തുമുള്ള പോസ്റ്റുകൾക്കിടയിൽ ഇതാ ഒരു പോസ്റ്റർ വിവാദവും.

പുതിയ വന്ദേഭാരത് ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച് അനുയായികൾ, ഇതു മോശമായെന്നു സോഷ്യൽ മീഡിയ പറയുന്നു.

കേരളത്തിന്റെ ദക്ഷിണ-ഉത്തര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്സ് ചൊവ്വാഴ്ച കന്നിയാത്ര തുടങ്ങിയത് ഇന്നാണ്. രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *