ശല്യം കൊണ്ട് കേരളം കാടുകടത്തിയ നമ്മുടെ അരിക്കൊമ്പൻ അവിടെ തമിഴ്നാട്ടിൽ പൂണ്ട് വിളയാടുകയാണ്. അരുശ് കൊമ്പൻ അല്ല അവൻ അവിടെ അരിശി രാജയായി മാറുകയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വീട്ടിൽ വന്ന് അരിയെടുത്ത് തിന്നുകയാണ് ഒരു ആനയെന്ന് പലരും പരാതി പറയുന്നു.
കേരളം കാടുകടത്തിയ അരികൊമ്പൻ തന്നെയാണെന്ന് വാദമാണ് പലരും ഉയർത്തുന്നത്. അരി അന്വേഷിച്ചെത്തി വീടുകൾക്ക് കേടുപാട് വരുത്തുന്നുണ്ടെങ്കിലും ഇതുവരെ ആളുകൾക്ക് നേരെ തിരിഞ്ഞില്ല എന്നത് വലിയൊരു ആശ്വാസമാണ്.
ചിന്നമണ്ണൂർ മേഘമല റോഡ് ഒരു ബസ് അരിക്കിൽ ചെന്നുപെട്ടു പക്ഷേ കുറച്ചുനേരം നോക്കി നിന്ന് ശേഷം അവൻ പിന്തിരിഞ്ഞു അല്ലാതെ അവൻ അതിനെ നേരെ തിരിഞ്ഞില്ല. രാത്രി യാത്ര നിരോധനവും രാത്രി കർഫ്യൂം ഒക്കെയാണ് തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ ഇപ്പോൾ നടക്കുന്നത്.
ഏകമല ബസ് സർവീസ് കഴിഞ്ഞദിവസം ഹരികുനെ പേടിച്ച് നിർത്തിവച്ചിരുന്നു എന്നാൽ അത് വീണ്ടും പുനരാരംഭിച്ചു.
അരിക്കുമ്പൻ ആരുടെയെങ്കിലും നേരെ തിരിയോ കൂടുതൽ നാശനഷ്ടം വരുത്തുകയോ ചെയ്താൽ ചിലപ്പോൾ അത് വലിയ തർക്കത്തിന് വിവാദത്തിനും വഴി വച്ചേക്കും.
കേരളത്തിലെ അരികൊമ്പൻ ഫാൻസും അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല . എന്തായാലും മംഗളത്തിലേക്ക് പോയവരും അങ്ങ് അകലെ മലമടക്കുകളിൽ അരിക്കുമ്പേ തലയാട്ടം കണ്ടതായി സാക്ഷ്യപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റുകൾ വരുന്നുണ്ട്.
ജനങ്ങളെ ഉപദ്രവിക്കാതെ അവന് അവിടെ ഒരു സമാധാന ജീവിതം നയിക്കാൻ കഴിയുമെങ്കിൽ അത് തന്നെയാണ് ഏറ്റവും നല്ല കാര്യം.
arikomban kerala news