കോഴികള്ളനെ കാത്തിരുന്നു , എത്തിയത് ഭീകരൻ; നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നതിങ്ങനെ
കോഴിയെ പിടിക്കാനെത്തിയ ഭീമൻ അനാക്കോണ്ടയെ പിടിച്ചെന്ന വീഡിയോയും വാർത്തയും നാം കണ്ടുകാണും . ഒരു പൈപ്പ് കുടുക്കിലേക്കു ഒരു പാമ്പ് കയറുന്നതും . കുടുക്കിൽ മുറുകി പിടയുന്നതുമാണ്…