തിരുവാർപ്പ് കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത്; സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ 2012–22 വർഷത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകി വരുന്ന സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തായി തിരുവാർപ്പിനെ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ…