2000 രൂപയുടെ നോട്ടുകള്‍ പിൻവലിക്കുന്നു,
അറിയേണ്ട കാര്യങ്ങൾ
2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽ നിന്ന് പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കും പക്ഷേ സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം.…