Category: china

ചൈനീസ് റോക്കറ്റ് തലയ്ക്കുമുകളിൽ; നിയന്ത്രണം വിട്ട റോക്കറ്റിന്രെ സഞ്ചാരപഥം കാണാം

ചൈനയുടെ ലോങ് മാർച്ച് 2 ബി റോക്കറ്റ് അവശിഷ്ടങ്ങൾ അടുത്ത മണിക്കൂറിൽ‌ ഭൂമിയിൽ പതിച്ചേക്കും. എവിടെയായിരിക്കും വീഴുകയെന്നതിൽ‌ ഗവേഷകർക്കിടയിൽ ആശയക്കുഴപ്പമാണ്. നിലവിൽ ഇതിനെ തകർക്കാനുള്ള പദ്ധതിയില്ലെന്നു നിരീക്ഷിക്കുകയാണെന്നും…