പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു വീഡിയോ കോൾ, എടുത്തവർക്ക് സംഭവിച്ചത്, ഞെട്ടിക്കും ഈ അനുഭവം
പല രീതിയിൽ നമ്മെ ചൂഷണം ചെയ്യാൻ കാത്തിരിക്കുകയാണ് തട്ടിപ്പുകാർ, ഏറ്റവും പുതിയ തട്ടിപ്പിന്റെ രൂപം വാട്സാപ്പിലെ വിഡിയോ കോളിലൂടെയാണ്. പുരുഷൻമാർക്ക് ഒരു വീഡിയോ കോൾ വരും എടുത്തു…