എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ, കീം പ്രത്യേക പരിപാടി
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് (KEAM) അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ്…