സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താം, എങ്ങനെ റജിസ്റ്റർ ചെയ്യാം
കണ്ടെയ്ൻമെന്റ് സോണുകളും ക്വാറനീറനുമൊക്കെ വന്നതോടെ കസ്റ്റമേഴ്സിനു സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താമെന്നു കെഎസ്ഇബി. ബിൽ തുക കുടിശികയായി പിന്നീട് ഒരുമിച്ചു വലിയ തുക അടയ്ക്കേണ്ടി വരുന്ന ബുദ്ധിമുട്ട്…