Category: mamoortty

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, ദേ കിടിലൻ, കിടു

നെയ്യാറ്റിൻകര ഗോപന്റെ‘ആറാട്ട്’ – അതാണു പുതിയ ചിത്രത്തിന്റെ പേര്. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഉദയ കൃഷ്ണയാണ്. കോമഡിക്കും ആക്ഷനും പ്രാധാന്യ നൽകുന്ന ചിത്രമാണെന്നാണ് വിവരം.…