വ്യവസായ മന്ത്രി കോട്ടയത്തെത്തുന്നു, സംരംഭങ്ങൾ ആരംഭിച്ചവരേയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും നേരിൽകാണും
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് വ്യവസായ മന്ത്രി പി. രാജീവ് ജൂലൈ 19ന് കോട്ടയത്തെത്തും. മാമ്മൻ മാപ്പിള ഹാളിൽ രാവിലെ…