വിപിഎൻ ഇൻസ്റ്റാൾ ചെയ്തതിനു മലയാളി അറസ്റ്റിലായോ, സംഭവമെന്ത് use-vpn-in-the-uae
വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്(വിപിഎന്‍) ഉപയോഗിക്കുന്നത് യുഎഇ പോലുള്ള രാജ്യങ്ങളിൽ നിയമലംഘനമാണോ? വിപിഎൻ മൊബൈലിൽ ഇൻസ്റ്റാൾ ആക്കിയതിന് അറസ്റ്റിലാവുകയില്ലെന്നും എന്നാൽ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടെങ്കിൽ 2…