മോഹൻലാലും രജനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രം, ടീസർ കാണാം
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ജയിലറിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 48 സെക്കന്റ് ദെെർഘ്യമുള്ള അനൗൺസ്മെന്റ് വീഡിയാണ് പുറത്തു വിട്ടത്…മോഹൻലാലും രജനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ജയിലർ.…