ദേശീയ സമ്പാദ്യപദ്ധതിയിൽ ചേർന്നവർക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടോ?
ദേശീയ സമ്പാദ്യപദ്ധതിയിൽ ചേർന്നവർക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകൾ അധികൃതരെ അറിയിക്കാം. അംഗീകൃത ഏജൻ്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ തുക നിക്ഷേപിക്കുന്നവരുടെ…