3 മിനിട്ടിൽ കൂടുതൽ നിർത്തിയാൽ പാർക്കിങാകും, ഡ്രൈവറുണ്ടേലും പെറ്റി കിട്ടും–parking-mvd
പാർക്കിങ് ടിക്കറ്റ് കിട്ടുമ്പോൾ പലരും ഉന്നയിക്കാറുള്ളതാണ്, ഞാൻ വാഹനത്തിലുണ്ടല്ലോ എന്നത്. ദേ കേരള മോട്ടോർ വെഹിക്കിൾ വിഭാഗം പറയുന്നത് നോക്കാം– ഡ്രൈവർ സീറ്റിലുണ്ടെങ്കിലും പാർക്കിംഗ് അല്ലാതാകുന്നില്ല. യാത്രക്കാരെയോ…