ഇത് വന്നു കണ്ടാൽ ഞെട്ടും ഉറപ്പാണ്, കാരണം അത്രയ്ക്ക് കിടിലനാണ് കോട്ടയം പൊലീസ് കാന്റീൻ
വിലക്കുറവും നല്ല ഭക്ഷണവും കോട്ടയം പൊലീസ് കാൻറീൻ ഇലെ മഹിമ ഇങ്ങനെയായിരുന്നു. വെസ്റ്റ് പോലീസ് സ്റ്റേഷനിനു സമീപമുള്ള കാൻറീൻ എത്തിയാൽ അമ്പരക്കും ഉറപ്പാണ്. മെട്രോ നഗരങ്ങളിലെ ഹോട്ടലിന്റെ…