ഗോതം സിറ്റിയിലെ സൂപ്പർ ഹീറോ ബാറ്റ്മാന്‍, പിന്നെ ജോക്കറും– Heropedia- stoy- 2-Batman
ഡിസി കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കൻ കോമിക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സൂപ്പർഹീറോയാണ് ബാറ്റ്മാൻ കലാകാരനായ ബോബ് കെയ്‌നും എഴുത്തുകാരനായ ബിൽ ഫിംഗറും ചേർന്നാണ് ഈ കഥാപാത്രം സൃഷ്ടിച്ചത്…