പൂജ നടക്കുമ്പോൾ, കൊടിമരത്തറയിൽവരെ കോഴികൾ, വളപ്പിലാകട്ടെ 500 എണ്ണത്തോളം: എന്താണിവിടത്തെ ഐതിഹ്യം- pazhayannur temple
ക്ഷേത്ര വളപ്പിലെ പൂവൻ കോഴികളെ കണ്ട് കൊമ്പനാന പേടിച്ചതും അതിനെ മാറ്റേണ്ടി വന്നതും നാം പത്രങ്ങളില്‍ വായിച്ചു. പൂജ നടക്കുമ്പോൾ, കൊടിമരത്തറയിൽവരെ കോഴികൾ, വളപ്പിലാകട്ടെ 500 എണ്ണത്തോളം:…