Category: thiruvarppu

കോട്ടയം മലരിക്കൽ ആമ്പൽപാടം കാണാൻ തത്കാലം വരേണ്ട, ഇപ്പോൾ അവസ്ഥ ഇങ്ങനെ

 മലരിക്കലെത്തി ആമ്പലും പിടിച്ച് ഒരു ഫോട്ടോ, ഏവരുടെയും സ്വപ്നസ്ഥലം. മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിലായിരുന്നുഇത്തവണയും അധികം ആരും കാണാനെത്തിയില്ലെങ്കിലും ആമ്പൽ…