Category: vehicle

ഇന്നോവയിൽ പെട്രോൾ അടിച്ച പയ്യൻ, ഒന്നു ക്ഷമ കാണിച്ചപ്പോൾ കിട്ടിയ സമ്മാനം, ഫുൾ ടാങ്ക് ഡീസൽ

  ചില നന്മ മനസ്സുകളുടെ കഥകൾ നമുക്ക് ഷെയർ ചെയ്യാതിരിക്കാനാവില്ല, അതു പങ്കുവച്ചാൽ വായിക്കുന്നവരുടെയും പങ്കുവയ്ക്കുന്നവരുടെയും ജീവിതം പ്രകാശ പൂരിതമാകും. വേൾഡ് മലയാളി സർക്കിൾ എന്ന പ്രശസ്ത…