World’s 1st 2Million Liked Movie Teaser-ഷിമോഗ ജെയിൽ, ആന്റണി പെപ്പെ, ജാക്ക് ഡാനിയൽ, ലേകേഷ്; തളപതിയുടെ മാസ്റ്റർ ടീസറിൽ നിങ്ങൾ ഇതൊക്കെ കണ്ടോ
വിജയ് ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ദളപതി 64 അഥവാ മാസ്റ്ററിന്റെ ടീസര്‍ പുറത്തിറങ്ങി, റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ട്രെൻഡിങിൽ നമ്പർ 1 ാണ് മാസ്റ്റർ ടീസർ. കൈതിയ്ക്ക്…